പൂക്കോട്ടൂര്‍: വള്ളുവമ്പ്രം കുഞ്ഞാറ്റപ്പറമ്പില് പരേതനായ അച്യുതന് വൈദ്യരുടെ മകന് ബാലകൃഷ്ണന് (62) നിര്യാതനായി. വള്ളുവമ്പ്രത്ത് പോസ്റ്റ്മാനായിരുന്നു. ഭാര്യ: വസന്തകുമാരി. മക്കള്‍: ഭവ്യ മോള്, ബിനോയ്, ബാലനന്ദന്‍. മരുമകന്: ശ്യാം.