ഇരുമ്പുഴി: മുസ്ലിം ലീഗ് നേതാവും ഇരുമ്പുഴി സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായിരുന്ന പറമ്പൻ കരുതൊടി കാസിം (56) നിര്യാതനായി. ഭാര്യ: ഹഫ്സത്ത് (തുറക്കൽ). മക്കൾ: ഫാത്തിമ സന, ആയിശ ഹന. സഹോദരങ്ങൾ: മുഹമ്മദാലി, ഗഫൂർ, സഫിയ, സുഹ്റ, പരേതരായ ഉമ്മർ, ഇസ്ഹാഖ്, സുബൈദ.