മഞ്ചേരി: നെല്ലിപ്പറമ്പ് ചെരണി മഹല്ല് സെക്രട്ടറി പി.ടി. അസീസ് ഹാജിയുടെ ഭാര്യയും പരേതനായ തുറക്കൽ കെ.കെ.ബി. അബ്ദുല്ല ഹാജിയുടെ മകളുമായ കാക്കേങ്ങൽ സഫിയ (54) നിര്യാതയായി. മക്കൾ: ഫസീല, ഫാത്തിമ ഫർഷാന, ഐഫ ഷെറിൻ, ഷൈമ. മരുമക്കൾ: സാബിഖ് (അരീക്കോട്), നിഷാദ് റഹ്മാൻ (കാരാപറമ്പ്), മുഹമ്മദ് റിയാസ് (മക്ക). സഹോദരങ്ങൾ: കെ.കെ.ബി. ഫൈസൽ, ഹലീമ, ഹഫ്സത്ത്.