കരുവാരകുണ്ട്: കേമ്പിൻകുന്നിലെ പാറക്കൽ ഹൈദറു (78) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: അഷ്ഫാഖ്, സഹ്റ, റഷീദ, റബിയ. മരുമക്കൾ: ഉമ്മർ (അഞ്ചച്ചവിടി), അലവി (കരുവാരകുണ്ട്), മുഹമ്മദലി (മണ്ണാർക്കാട്), റാനിയ(പട്ടിക്കാട്).