മമ്പാട്: പാലപറമ്പിലെ വടക്കുമ്പാടം മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: കാട്ടുമുണ്ട നഫീസ എന്ന കുഞ്ഞാൾ. മക്കൾ: അബ്ദുന്നാസർ, സലീം, ലൈലാബി. മരുമക്കൾ: സുബൈറത്ത്, ബുഷ്റ, അബ്ദുറഹ്മാൻ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പാലപറമ്പ് സലഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.