മണക്കാട്: പുളിക്കാംതടത്തിൽ ജോസഫ് (ജോസ് -72) നിര്യാതനായി. ഭാര്യ: ആനീസ്. മക്കൾ: ജോയ്സ്, ആഷ്ലി. സംസ്കാരം ബുധനാഴ്ച 10.30ന് മണക്കാട് സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.