മല്ലപ്പള്ളി ഈസ്റ്റ്: പുതുപ്പറമ്പിൽ പി.കെ. വിജയകുമാർ (കേരളൻ -65) നിര്യാതനായി. മല്ലപ്പള്ളി അയിരൂത്തറ കുടുംബാംഗമാണ്. ഭാര്യ: ലളിത. മക്കൾ: ശ്യാംകുമാർ, സോന റിന്റു. മരുമക്കൾ: അർച്ചന ശ്യാം, റിന്റു സോമൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.