കാഞ്ഞിരപ്പള്ളി: ആനക്കല്ല് അക്കാമ്പി വീട്ടിൽ വെട്ടിക്കാനായിൽ ഹസൻ റാവുത്തർ (80) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ (കോട്ടേമണ്ണിൽ മുട്ടപ്പള്ളി). മക്കൾ: മുഹമ്മദ് ഫൈസൽ, ഷാനവാസ്, ഷീബ. മരുമക്കൾ: ഫസീല ടീച്ചർ (ഹെഡ്മിസ്ട്രസ്, മൈക്ക ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, കാഞ്ഞിരപ്പള്ളി), ഷീജ, മുഹമ്മദ് ഷരീഫ്. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ പള്ളി ഖബർസ്ഥാനിൽ.