കാഞ്ഞിരപ്പള്ളി: ഇടക്കുന്നം കാവനാൽ കെ.പി. മനു (മനു സാർ) നിര്യാതനായി. ഭാര്യ: കെ.എൻ. ലളിത. മക്കൾ: ബിനു, സുനു, ജിനു. മരുമക്കൾ: ബിന്ദു, മാർഗരറ്റ്, സിമി. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.