വാകത്താനം: മുക്കാടംപാക്കൽ കുഞ്ഞൂഞ്ഞമ്മ (78) നിര്യാതയായി. മക്കൾ: ഷിബു, പരേതനായ കൊച്ചുമോൻ, റെഞ്ചി, വിജിമോൾ. മരുമക്കൾ: കവിത, മേരിക്കുട്ടി, ജെസി, പ്രശാന്ത്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പരുത്തുംപാറ ജി.സി.ഐ സെമിത്തേരിയിൽ.