കുമാരനല്ലൂർ: എഴുമാമഠത്തിൽ പരേതനായ കൃഷ്ണൻകുട്ടി നമ്പ്യാരുടെയും മോഹനകുമാരിയുടെയും മകൻ കെ.കെ. മനോജ് കുമാർ (42) നിര്യാതനായി. ഭാര്യ: സന്ധ്യ മനോജ്. പാലക്കാട് തെക്കേടത്ത് കുടുംബാംഗമാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.