കരുനാഗപ്പള്ളി: കോഴിക്കോട് കൊച്ചുവടേക്കാട്ട് പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഫാത്തിമാകുഞ്ഞ് (92) നിര്യാതയായി. മകൾ: മൈമൂനത്ത്. മരുമകൻ: മുഹമ്മദ് കുഞ്ഞ് (സൗദി). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിമീൻ ജമാഅത്ത് ഖബർസ്ഥാനിൽ.