കരുനാഗപ്പള്ളി: ആദിനാട് തെക്ക് പുളിമൂട്ടിൽ തെക്കതിൽ പരേതനായ സുകുമാരന്റെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ ചെമ്പകക്കുട്ടി (92-റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: രാജീവ്, സുബ്രഹ്മണ്യൻ, ലക്ഷ്മി, ശ്രീകുമാർ, ജയശ്രീ. മരുമക്കൾ: മണി, മഞ്ജു, മനോഹരൻ, പ്രകാശിനി, മധുസൂദനൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.