അഞ്ചാലുംമൂട്: കുപ്പണ രാജ് ഭവനിൽ പരേതനായ തങ്കപ്പനാചാരിയുടെയും സാവിത്രിയുടെയും മകൻ രംഗരാജ് (55) നിര്യാതനായി. ഭാര്യ: രാധിക. മക്കൾ: ദക്ഷിണ, സാരംഗ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ.