ചവറ: പടിഞ്ഞാറ്റക്കര തെക്കേ കളീലിൽ ആർ. ചെല്ലപ്പൻ പിള്ള (96) നിര്യാതനായി. ഭാര്യ: എൻ. മാധവിക്കുട്ടിയമ്മ. മക്കൾ: വിജയലക്ഷ്മിയമ്മ (റിട്ട.എച്ച്.എം, ബി.എച്ച്.എസ് കരുനാഗപ്പള്ളി), ശ്രീകുമാർ (മുൻ കൗൺസിലർ, കരുനാഗപ്പള്ളി നഗരസഭ), ബാബു ചന്ദ്രൻ (റിട്ട. സേഫ്റ്റി ഓഫിസർ, കെ.എം.എം.എൽ, ചവറ), രാജഗോപാൽ (മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, തേവലക്കര). മരുമക്കൾ: കെ.എൻ. നാരായണപിള്ള (റിട്ട. ഡെപ്യൂട്ടി കമീഷണർ, ദേവസ്വം ബോർഡ്, തിരുവനന്തപുരം), ഡോ. പി. മീന (ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ, കരുനാഗപ്പള്ളി നഗരസഭ), എം.കെ. റോജ (റിട്ട.എച്ച്.എം എസ്.വി.പി.എം. എച്ച്.എസ്, വടക്കുംതല), സി. ജ്യോതി (ജെ.ബിക്). സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.