ശക്തികുളങ്ങര: ചെമ്പകശ്ശേരിൽ വീട്ടിൽ ഗോപകുമാർ (51-മൃഗ സംരക്ഷണ വകുപ്പ്) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: അനന്തകുമാർ, നിതിൻ കുമാർ, അഭികുമാർ, മരുമകൾ: ദിവ്യ. സഞ്ചയനം 13ന് രാവിലെ ഏഴിന്.