പാപ്പനംകോട്: പാപ്പനംകോട് തൂവൻകുഴി ലെയ്നിൽ അമ്പഴയ്ക്കൽ വീട്ടിൽ പരേതനായ കൃഷ്ണൻനായരുടെ (മിൽ കൃഷ്ണൻനായർ) ഭാര്യ: പി. വസന്തകുമാരി (78) നിര്യാതയായി. മക്കൾ: സതീഷ് വസന്ത് (കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം), അനിൽകുമാർ, അംബികാദേവി. മരുമക്കൾ: രജനിബാല, ബിന്ദു, അനിൽകുമാർ (വാഷ് വെൽ). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.