മുണ്ടൂർ: കപ്ലിപ്പാറ മാരാത്ത് വീട്ടിൽ ശിവശങ്കരൻ മാസ്റ്ററുടെ ഭാര്യ മനോമണി അമ്മ (87) നിര്യാതയായി. മക്കൾ: പത്മിനി, മോഹൻദാസ്, ഇന്ദിരദേവി, രമാദേവി, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: വിജയലക്ഷ്മി, അച്യുതൻകുട്ടി, നിർമല, ഓമനക്കുട്ടൻ, സുരേഷ് ബാബു.