ആലത്തൂർ: പുള്ളോട് മനക്കൽ വീട്ടിൽ കണ്ടുവിന്റെ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: കുഞ്ഞുകുട്ടൻ, ഹരിദാസൻ, മുരുകേശൻ, ശാന്ത, രാധ, ദാക്ഷായണി, ശകുന്തള, ശ്രീദേവി, സുലോചന, പാർവതി. മരുമക്കൾ: ജയശ്രീ, ജലജ, അഞ്ജു, ഉണ്ണികൃഷ്ണൻ, ചന്ദ്രൻ, ശശി, ചന്ദ്രൻ, രവി, അനിൽകുമാർ, പരേതനായ ഉണ്ണികൃഷ്ണൻ.