മുടപ്പല്ലൂർ: കുന്നുപറമ്പ് ഉണ്ണികൃഷ്ണൻ (57) നിര്യാതനായി. പിതാവ്: പരേതനായ ഷൺമുഖൻ. മാതാവ്: ചെല്ല. ഭാര്യ: ശ്യാമള. മക്കൾ: ഷൈമ, ഷാനി, സ്വാതികൃഷ്ണ. മരുമക്കൾ: പ്രവീൺ, അശ്വദാസ്. സഹോദരങ്ങൾ: രവി, ശാന്ത, സതി.