വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ഭജനമഠം ചക്കിങ്കൽ സ്നേഹഭവനിൽ കോടേരി രാധയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി നായർ. മക്കൾ: അച്യുതൻകുട്ടി, സുരേന്ദ്രൻ, കനകവല്ലി. മരുമക്കൾ: ജോസ്, ലത, പരേതനായ ശിവശങ്കരൻ നായർ. സഹോദരങ്ങൾ: സേതുമാധവൻ, പരേതനായ പത്മനാഭൻ. സംസ്കാരം വ്യാഴാഴ്ച 10ന് തിരുവില്വാമല ഐവർമഠത്തിൽ.