ഒറ്റപ്പാലം: വേങ്ങശ്ശേരി കുളത്തിങ്കൽപാടത്ത് ജാനകി അമ്മ (80) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ശ്യാമള, സുരേഷ്. മരുമക്കൾ: മാലതി, മണികണ്ഠൻ, മല്ലിക.