മുണ്ടൂർ: മൈലമ്പുള്ളി എരണിപ്പാടം ഹരിയുടെ ഭാര്യ ഗീത (48) നിര്യാതയായി. മക്കൾ: ബിന്ദു, ഇന്ദു, ശ്യാംദാസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.