മൂന്നിയൂർ: ആലിൻചുവട് ഉമ്മാത്തൻകണ്ടിയിലെ പരേതനായ ചുള്ളിയിൽ കുഞ്ഞാലന്റെ മകൻ അവറാൻ കുട്ടി (74) നിര്യാതനായി. ആലിൻചുവട് മുംതാസ് ബേക്കറി ഉടമയാണ്. ഭാര്യ: വെട്ടിയാൽ ഖദീജ. മക്കൾ: മുഹമ്മദ് റാഫി (ജിസാൻ), നജ്മുദ്ദീൻ, അഷ്റഫ്, നൂർജഹാൻ, മുംതാസ്. സഹോദരങ്ങൾ: പരേതനായ മൊയ്തീൻ, ആയിശുമ്മ, കുഞ്ഞിപാത്തുമ്മ. മരുമക്കൾ: അബ്ദുൽ സലീം, അബ്ദുൽ അസീസ്, സാജിറ, സുബെദ, ഷംസീന.