മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് 14ാം വാർഡ് തോപ്പിൽ വീട്ടിൽ പരേതനായ കുട്ടന്റെ ഭാര്യ ഗൗരിക്കുട്ടി (100) നിര്യാതയായി. മക്കൾ: സുമംഗല, പരേതരായ രവീന്ദ്രൻ, വിജയകുമാരി. മരുമക്കൾ: അമൃതവല്ലി, സുധാകരൻ, പരേതനായ നന്ദജൻ.