നിറമരുതൂർ: നിറമരുതൂർ ആശാരി കോളനിയിലെ പുത്തൻപുരക്കൽ യൂസുഫ് അലി നിര്യാതനായി. ഭാര്യ: റസീന, മക്കൾ: അൻസാർ (കൂട്ടായി), ഫസീല പനനിയിൽ (പുറത്തൂർ). സഹോദരി: ഖദീജ (പൊലീസ് ലൈൻ).