ചെങ്ങന്നൂർ: വെൺമണി വേലന്തറ മലയിൽ വീട്ടിൽ എ.വി. പോൾ (കൊച്ചുപാപ്പി -86) മുംബൈയിൽ നിര്യാതനായി. ഭാര്യ: സൂസമ്മ. മക്കൾ: സുജ (യു.എസ്.എ), പരേതനായ സജി. മരുമക്കൾ: സിനി, ബിനു (യു.എസ്.എ). സംസ്കാരം പിന്നീട്.