മാന്നാർ: കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി 16ാം വാർഡിൽ ചുടുകാട്ടിൽ ദേവീ ക്ഷേത്രത്തിന് സമീപം ശ്രീരംഗം വീട്ടിൽ പരേതനായ ജയമോഹനൻ പിള്ളയുടെ ഭാര്യ രാധാമണി (65) നിര്യാതയായി. മക്കൾ: ശ്രീകാന്ത്, ശ്രീജിത്, ശ്രീപ്രകാശ്. മരുമക്കൾ: ശ്രീരേഖ, സൗമ്യ, അമൃത. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.