വടുതല: പുതിയപാലം പരേതനായ യൂസുഫ് മൗലവിയുടെ മകൻ അഹമ്മദ് അമാനി (70) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: നീമ, സാറ, ബാസിം. മരുമക്കൾ: സിയാഫ്, ഷബ്ന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11.30ന് കാട്ടുപുറം പള്ളി ഖബർസ്ഥാനിൽ.