താനൂർ: കാരാട് തോട്ടോളി യൂസുഫ് ഹാജി (78) നിര്യാതനായി. ഏറെക്കാലം കാരാട് ജുമുഅത്ത് പള്ളി ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: അഷ്റഫ്, ഇസ്ഹാഖ്, നിയാസ്, റഹിയ. മരുമക്കൾ: നിഷ, മുംതസ്, ഫർസാന.