മണ്ണഞ്ചേരി: പഞ്ചായത്ത് 13ാം വാർഡിൽ കാട്ടുങ്കൽ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ നാരായണി (90) നിര്യാതയായി. മക്കൾ: വത്സല, സാവിത്രി, കൊച്ചമ്മിണി, നിർമല, ബാലചന്ദ്രൻ, വിജയ. മരുമക്കൾ: മോഹനദാസ്, അശോകൻ, കെ.വി. സുധാകരൻ (മണ്ണഞ്ചേരി പഞ്ചായത്ത് മുൻ മെംബർ), അജി, സ്മിത, മനു.