ഒഴൂർ: ഒഴൂരിലെ പരേതനായ ഉങ്ങുങ്ങൽ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മു (84) നിര്യാതയായി. മക്കൾ: ആയിശ, സഫിയ, സൈനബ, അഹമ്മദ് കുട്ടി, മൊയ്തീൻ (ജിദ്ദ), അബ്ദുൽ നാസർ (അധ്യാപകൻ), സിദ്ധീഖ്, റഷീദ്, റസീന. മരുമക്കൾ: ബാവ, സൈതാലിക്കുട്ടി, അബ്ദുൽ സലാം, ശരീഫ, സുലൈഖ, റഷീദ, മുനീറ, ആബിദ, സാജിദ.