ആലപ്പുഴ: വലിയമരം വാർഡ് പട്ടേരി പറമ്പിൽ മൈതീൻ റാവുത്തറുടെ മകൻ സാലി (65) നിര്യാതനായി. ഇർഷാദ് മസ്ജിദ് ബിൽഡിങ് കടമുറിയിലെ മുൻ സ്റ്റേഷനി-ലോട്ടറി വ്യാപാരിയായിരുന്നു. വലിയമരം വാർഡ് കോൺഗ്രസ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ഷാഹിദ. മകൻ: സാബിത് (വിദ്യാർഥി, ചങ്ങനാശ്ശേരി എസ്.ബി കോളജ്). ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് മസ്താൻ പള്ളി ഖബർസ്ഥാനിൽ.