കൽപകഞ്ചേരി: കരിമ്പൻകണ്ടത്തിൽ പരേതനായ ഖാദറിന്റെ ഭാര്യ പാറമ്മൽ ഫാത്തിമ (75) നിര്യാതയായി. മക്കൾ: മൊയ്തീൻ കുട്ടി, നാസർ, കദീജ, ഫൗസിയ. മരുമക്കൾ: കുഞ്ഞു ഹൈദറു, ഇബ്രാഹീം, സൈനബ, സുഹൈല.