വൈപ്പിൻ: ഓച്ചൻതുരുത്ത് പുളിയേഴത്ത് ഫിലോമിന (70) നിര്യാതയായി. ഭർത്താവ്: നോവലിസ്റ്റ് പി.എ. ജോർജ്. മക്കൾ: അലക്സ് (ആസ്ട്രേലിയ), അഞ്ജു (അധ്യാപിക, സെൻറ് ആൽബർട്സ് സ്കൂൾ). മരുമകൻ: അഡ്വ. ജോജോ വർഗീസ് (ഹൈകോടതി).