പൊന്നാനി: കുറ്റിക്കാട് സ്വദേശി അയിനിക്കൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ ജയപ്രകാശൻ (62) നിര്യാതനായി. മാതാവ്: ദേവകി. ഭാര്യ: സരള. മക്കൾ: പ്രേംചന്ദ്, പ്രണവ് ചന്ദ്. സഹോദരങ്ങൾ: ഭരതൻ, ഗണേശൻ, ബാലചന്ദ്രൻ, സുഭദ്ര, സരസ്വതി.