മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് മരക്കടവ് ചന്ദ്രിക ഫ്ലാറ്റിന് സമീപം പള്ളിപറമ്പിൽ പരേതനായ അബ്ദുവിന്റെ മകൻ അബ്ദുറഹ്മാൻ (63) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: റജീന, സജീന, സുറുമി. മരുമക്കൾ: അഫ്സൽ, റൗഫൽ, അജീഷ്.