കളമശ്ശേരി: ഹിദായത്ത് നഗറിൽ മണക്കാട്ട് മീതിയന്റെ മകൻ ഹസൈനാർ (70) നിര്യാതനായി. ഭാര്യ: പള്ളിക്കര കാരുകുന്നത്ത് കുടുംബാംഗം സുഹ്റ. മക്കൾ: റാബിയ, നിസ, സബിത, സബീന. മരുമക്കൾ: ജമാൽ, അസീസ്, അഷ്റഫ്, നാസർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് തൃക്കാക്കര ജമാഅത്ത് ഖബർസ്ഥാനിൽ.