വളാഞ്ചേരി: കാട്ടിപ്പരുത്തി കൂനുകുന്നത്ത് മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ പാലക്കൽ ആയിഷ (67) നിര്യാതയായി. മക്കൾ: സലാം വളാഞ്ചേരി (ജന. സെക്രട്ടറി മുസ്ലിം ലീഗ് വളാഞ്ചേരി മുനിസിപ്പാലിറ്റി), അബ്ദുൽ മജീദ്, അബൂബക്കർ (ദുബൈ), ആമിന, റഹ്മത്തുന്നിസ, മുഹമ്മദലി (അബൂദബി), മൈമൂന, അബ്ദുൽ ലത്തീഫ് (ഷാർജ). മരുമക്കൾ: ഫാത്തിമ സുഹറ ക്ലാരി, ഷാനിബ പെരുമ്പറമ്പ്, നൗഫൽ തൃക്കണാപുരം (കുവൈത്ത്), റൗഫ് വേളേരി പൈങ്കണ്ണൂർ (ദുബൈ), അബൂബക്കർ പനോളി മൂച്ചിക്കൽ (ഷാർജ), ഫസീല കോഴിച്ചെന, നുഹൈല കാട്ടിപ്പരുത്തി. സഹോദരങ്ങൾ: ഫാത്തിമ, മുഹമ്മദ് കുട്ടി, കുഞ്ഞാലിക്കുട്ടി, ഖദീജ, സൈനബ, ബീക്കുട്ടി, റുഖിയ, അബ്ദുല്ലക്കുട്ടി.