തുവ്വൂർ: പായിപ്പുല്ലിലെ പരേതനായ വട്ടിപ്പറമ്പത്ത് മുഹമ്മദ് കുരിക്കളുടെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: ഉമ്മർ, ഹുസൈൻ, ഖദീജ, സുബൈദ, ഹലീമ, ഫാത്തിമ, മറിയക്കുട്ടി. മരുമക്കൾ: അബൂബക്കർ (പൂക്കോട്ടുംപാടം), അബ്ദുല്ല, മൊയ്തീൻ, സീനത്ത് (കരുവാരകുണ്ട്), ലൈല മോൾ (ഉദിരംപൊയിൽ), പരേതനായ അലവി.