കരുളായി: പുള്ളിയിൽ റിട്ട. പോസ്റ്റ്മാൻ അല്ലിപ്ര ശിവരാമൻ നായരുടെ ഭാര്യ മഠത്തിൽ സുഭദ്ര (73) നിര്യാതയായി. മക്കൾ: സന്തോഷ് (സബ് ഇൻസ്പെക്ടർ, വണ്ടൂർ പൊലീസ് സ്റ്റേഷൻ), സുഭാഷ് (ക്രൈംബ്രാഞ്ച് എ.എസ്.ഐ, മലപ്പുറം), പരേതയായ സുമ. മരുമക്കൾ: പ്രിയ, സവിത, രവികുമാർ.