മേലാറ്റൂർ: പള്ളാട്ടിൽ കളത്തിൽ കെ.പി. രാധ അമ്മ (87) നിര്യാതയായി. മണ്ണാർക്കാട് കീഴേകളത്തിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ അഴകത്ത് നാരായണൻ നായർ.മക്കൾ: രമാദേവി (റിട്ട. ബാങ്ക് ഉദ്യോഗസ്ഥ), കെ.പി. വാസുദേവൻ (ചാർട്ടേഡ് അക്കൗണ്ടന്റ്), അനിത (റിട്ട. അധ്യാപിക), ബബിത (റിട്ട. എൽ.ഐ.സി), കെ.പി. വിശ്വനാഥൻ (ചാർട്ടേഡ് അക്കൗണ്ടന്റ്), പരേതയായ ഇന്ദിര. മരുമക്കൾ: ഗോപിനാഥൻ, കേശവനുണ്ണി, വിജയകുമാർ, മോഹനൻ, പാർവതി, സരിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.