കരുളായി: തെക്കുക്കുന്ന് മലപ്പുറവൻ മുസ്തഫ (60) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: റയീസ് അഹ്മദ്, റൈഹാൻ അഹ്മദ്, റിനി തബസ്സും. മരുമകൻ: നൗഫൽ നയീം കോഴിക്കോട്. സംസ്കാരം വ്യാഴാഴ്ച രണ്ടിന് കരുളായി അഹമ്മദിയ മസ്ജിട്ട് ഖബർസ്ഥാനിൽ.