ശ്രീമൂലനഗരം: വെള്ളാരപ്പിള്ളി പള്ളിപ്പടിയിൽ പകിടപ്പിള്ളി വീട്ടിൽ പ്രഭാകരൻ (76) നിര്യാതനായി. കൊച്ചിൻ ഷിപ്യാർഡ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: വെള്ളാരപ്പിള്ളി അത്തിക്കാപ്പിള്ളി കുടുംബാംഗം മല്ലിക. മക്കൾ: അമൽ (അയർലൻഡ്), അഖിൽ (ഹൈടെക് തെർമോ കോട്ടിങ്സ്). മരുമകൾ: ശ്രീജ (അയർലൻഡ്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.