എടവനക്കാട്: സെയ്തു മുഹമ്മദ് റോഡ് എം.പി പാലത്തിന് സമീപം കൂട്ടേപ്പടി പരേതനായ കുഞ്ഞ്ഹൈദ്രോസിന്റെ മകൻ ഉമ്മർ (87) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷംസുദ്ദീൻ, കദിജാബി, സീനത്ത്. മരുമക്കൾ: റസിയ, അബൂബക്കർ, പരേതനായ റസാഖ്.