അയ്യപ്പൻകാവ്: നെഹ്റു റോഡ് കൊട്ടുക്കൽ വീട്ടിൽ പരേതനായ കെ.കെ. ഗോപാലന്റെ ഭാര്യ നേത്രാവതി (79) നിര്യാതയായി. മക്കൾ: ശിവപ്രസാദ് (കൊച്ചിൻ റിഫൈനറി), ശ്രീദേവി, ശിവാനന്ദൻ (കുട്ടൻ, ബിസിനസ്). മരുമക്കൾ: സിന്ധു, തമ്പി, ഷിജി.