പെരുമ്പാവൂര്‍: ഐമുറി ത്രിവേണി തൊണ്ടുങ്ങല്‍ വീട്ടിൽ ബേബി (59) നിര്യാതനായി. ഭാര്യ: റെജി ചെറിയാന്. മക്കള്‍: റോയല്‍, റിച്ചു, റിയ. മരുമക്കള്‍: ജാഫ്ലിന്, വര്‍ഗീസ്, ബേസില്‍.