മുതലക്കോടം: പട്ടയംകവല ആർപ്പാമറ്റം മുണ്ടക്കമറ്റത്തിൽ പരേതനായ ജോണിന്റെ മകൻ ബേബി (ദേവസ്യ ജോൺ -57) നിര്യാതനായി. ഭാര്യ: മിനി. ഇടുക്കി നാരകത്താനം വെള്ളെപ്പറമ്പിൽ കുടുംബാംഗം. മക്കൾ: അലക്സ്, ആൽബർട്ട് (മാൾട്ട). മരുമക്കൾ: ജെയ്മി, എൽബി ജോസഫ് (മാൾട്ട). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് വാഴക്കാല സെന്റ് മേരീസ് ചർച്ച് കുടുംബ കല്ലറയിൽ.