പൂച്ചപ്ര: ദേവരുപാറ അറയ്ക്കൽ എ.കെ. രാഘവൻ (70) നിര്യാതനായി. ഭാര്യ: പത്മിനി (മുണ്ടക്കയം കുഴിക്കൻപ്ലാക്കൽ കുടുംബാംഗം). മക്കൾ: സ്മിത, സത്യജിത്, ദീപ്തി. മരുമക്കൾ: സന്തോഷ്, ശ്യാമിലി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.