രാമക്കൽമേട്: വടക്കേ താഴെ പരേതനായ മീരാൻ റാവുത്തറുടെ ഭാര്യ ഫാത്തിമ ബീവി (95) നിര്യാതയായി. മക്കള്‍: നബീസബീവി, ലൈല, ഷരീഫ, പരേതരായ ജമീലബീവി, ഉമ്മര്‍. മരുമക്കള്‍: ബഷീര്‍, അബ്ദുൽ അസീസ്, ഷാജി, മുഹമ്മദ് സാലി, പരേതയായ ഹൗസ.